സിസോദിയയുടെ ജാമ്യം: ജസ്റ്റിസ് സഞ്ജയ് കുമാർ പിന്മാറി
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നു സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ പിൻമാറി. വ്യക്തിപരമായ കാര്യങ്ങൾ കാട്ടിയാണു പിൻമാറ്റം. ജഡ് ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. 15ലേക്കു മാറ്റി.