ചണ്ഡിഗഡ് ∙ കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അധോലോക നേതാവ് ലഖ്ബിർ സിങ് ലാൻഡയുടെ 5 കൂട്ടാളികളെ കൂടി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായ ലാൻഡ സംഘാംഗങ്ങളുടെ എണ്ണം 13 ആയി. ഇവരിൽ നിന്ന് തോക്കുകളും പിടിച്ചെടുത്തു. കൊലപാതകം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Five accomplices of Lakhbir Singh Landa arrested