‘എക്സിൽ’ മോദിക്ക് 10 കോടി അനുയായികൾ
ന്യൂഡൽഹി ∙ സമൂഹമാധ്യമമായ ‘എക്സിൽ’ (നേരത്തെ ട്വിറ്റർ) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി കവിഞ്ഞു. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയെ 13.1 കോടിയാളുകൾ പിന്തുടരുന്നു. എക്സ് ഉടമയായ ഇലോൺ മസ്ക്കിനെ 18.87 കോടിയാളുകളും. അതേസമയം, നിലവിൽ യുഎസ് പ്രസിഡന്റായ ജോ ബൈഡന് 3.8 കോടി ഫോളോവേഴ്സേയുള്ളു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 8.74 കോടിയും.

ഇന്ത്യയിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 3.52 കോടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 2.6 കോടിയുമാണ് എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 2.7 കോടി. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന് 4 കോടിയും വിരാട് കോലിക്ക് 6.41 കോടിയുമാണ് ഫോളോവേഴ്സ്.