ബെംഗളൂരു ∙ 35,000 രൂപ വായ്പ വാങ്ങിയതിനു പകരമായി ബന്ധു വിറ്റ 11 വയസ്സുകാരിയെ ആന്ധ്രപ്രദേശിൽനിന്നു മോചിപ്പിച്ച പൊലീസ് 3 പേർക്കെതിരെ കേസെടുത്തു. പലിശക്കാരനിൽ നിന്നു വായ്പയെടുത്ത പണത്തിനു പകരമായാണ് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വിറ്റത്. ജില്ലാ ലേബർ ഓഫിസറുടെ സഹായത്തോടെ എസ്പിക്ക് അമ്മ പരാതി നൽകിയതോടെയാണ് മോചനത്തിനു വഴിയൊരുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Girl who sold by her relative for thirty five thousand rupees freed