ഗുണ (മധ്യപ്രദേശ്) ∙ ബിരുദം നേടിയതുകൊണ്ട് ഒരുകാര്യവുമില്ലെന്നും പകരം പഞ്ചറൊട്ടിക്കുന്ന കടകൾ തുറക്കുകയാണു വേണ്ടതെന്നും വിദ്യാർഥികളെ ഉപദേശിച്ച് ബിജെപി എംഎൽഎ. തന്റെ മണ്ഡലമായ ഗുണയിൽ പിഎം കോളജ് ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ പ്രസംഗത്തിനിടെയാണ് പന്നലാൽ ശാക്യ വിവാദപരാമർശം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു കാര്യം മനസ്സിൽ വയ്ക്കുക. കോളജിൽ നിന്നു ബിരുദം നേടിയതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പകരം മോട്ടർ സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന കട തുറന്നാൽ ജീവിതമാർഗമാകും’– എംഎൽഎ പറഞ്ഞു. സംസ്ഥാനത്തെ 55 ജില്ലകളിലാണ് പിഎം കോളജ് ഓഫ് എക്സലൻസ് തുറന്നത്. ഇൻഡോറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. 

English Summary:

Madhya Pradesh BJP MLA's Advice to Students: Skip Degrees, Open Puncture Repair Shops