ന്യൂഡൽഹി ∙ ഹൽവ പാചകത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. 23നാണു ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്. എല്ലാവർ‌ഷവും ബജറ്റിന്റെ അന്തിമനടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടെയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രി നിർമല സീതാരാമനും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ടു കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണു ചടങ്ങു നടക്കാറുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഹൽവ പാചകത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. 23നാണു ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്. എല്ലാവർ‌ഷവും ബജറ്റിന്റെ അന്തിമനടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടെയാണ്. 

വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രി നിർമല സീതാരാമനും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ടു കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണു ചടങ്ങു നടക്കാറുള്ളത്. ഹൽവ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ലോക്ക്–ഇൻ രീതിയിലേക്കു മാറും. 

ADVERTISEMENT

രഹസ്യ സ്വഭാവം ഉറപ്പാക്കാൻ ബജറ്റ് തയാറാക്കുന്നതിൽ പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥർ മുതൽ അച്ചടി നിർവഹിക്കുന്ന ജീവനക്കാർ വരെ ധനമന്ത്രാലയ ഓഫിസിൽ തന്നെ താമസിക്കും. ഇവർക്കു മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ നിയന്ത്രണമുണ്ട്. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രമേ ഇവർക്ക് ഓഫിസ് വിട്ടു പോകാനാകൂ. ഇത്തവണയും കേന്ദ്ര ബജറ്റ് പൂർണമായി പേപ്പർരഹിതമായിരിക്കും. അവതരണത്തിനു ശേഷം മൊബൈൽ ആപ്പിലൂടെ ഇംഗ്ലിഷിലും ഹിന്ദിയിലും ബജറ്റ് പ്രസംഗവും രേഖകളും ലഭ്യമാക്കും. 

English Summary:

Final steps of Union Budget started with halwa ceremony