ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചർച്ച സമാജ്‌വാദി പാർട്ടിയും (എസ്പി) കോൺഗ്രസും ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ൽ 43 സീറ്റ് നേടിയ ഇന്ത്യാസഖ്യമായിത്തന്നെ മത്സരിക്കാനാണു ധാരണ. ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ പിന്തള്ളാനായാൽ ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യാസഖ്യത്തിന്റെ കരുത്തു വർധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ പ്രബലകക്ഷിയെന്ന നിലയിൽ സീറ്റുവിഭജനത്തിൽ എസ്പിക്കായിരിക്കും മേൽക്കൈ. സീറ്റിനായി വാശിപിടിച്ചു സഖ്യം അവതാളത്തിലാക്കരുതെന്നാണു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, സംസ്ഥാന ഘടകം കൂടുതൽ സീറ്റിന് അവകാശവാദമുന്നയിക്കാനുള്ള സാധ്യത തള്ളാനാകില്ല. പത്തിൽ 7 സീറ്റിൽ എസ്പി മത്സരിക്കാനാണു സാധ്യത; മൂന്നിടത്ത് കോൺഗ്രസും. 

ADVERTISEMENT

ഉപതിരഞ്ഞെടുപ്പു നടക്കുന്ന സീറ്റുകളിൽ ഒരെണ്ണം പോലും നിലവിൽ കോൺഗ്രസിന്റെ പക്കലില്ല. അഞ്ചെണ്ണം എസ്പിയുടെ സിറ്റിങ് സീറ്റുകളാണ്. ബിജെപിയുടേതാണ് 3 സീറ്റുകൾ; സഖ്യകക്ഷികളായ ആർഎൽഡി, നിഷാദ് പാർട്ടി എന്നിവയ്ക്ക് ഓരോന്നു വീതവും.

English Summary:

Uttar Pradesh by-elections