മുംബൈയിൽ മഴ; ജനം ദുരിതത്തിൽ
മുംബൈ ∙ മൂന്നാം ദിവസവും മഴ തുടർന്നതോടെ മുംബൈയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചു. ഇന്നലെ രാവിലെ 8 മണി വരെ 24 മണിക്കൂറിനിടെ 200 മില്ലീമീറ്റർ മഴയാണു നഗരത്തിൽ പെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി ജനം ദുരിതത്തിലായി. വെള്ളക്കെട്ട് റോഡ് ഗതാഗതത്തെയും ബാധിച്ചു.