കൂടംകുളത്ത് 3 റഷ്യക്കാർ ഉൾപ്പെടെ 6 പേർ കസ്റ്റഡിയിൽ
ചെന്നൈ ∙ തിരുനെൽവേലി കൂടംകുളം ആണവ റിയാക്ടർ പദ്ധതി മേഖലയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട 3 റഷ്യൻ പൗരൻമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന 2 പ്രദേശവാസികളെയും ഡ്രൈവർ തിരുവനന്തപുരം സ്വദേശിയെയും ചോദ്യം ചെയ്യുന്നുണ്ട്. റഷ്യൻ എംബസി അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

ഒരു സ്ത്രീ ഉൾപ്പെടെയുള്ള വിദേശികളിൽ ഒരാൾ മാധ്യമപ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു. കൂടംകുളം ആണവ വിരുദ്ധ പ്രക്ഷോഭമുണ്ടായ ഇടിന്തകരൈ ഗ്രാമത്തിലെത്തിയ അപരിചിതരെക്കുറിച്ച് മീൻപിടിത്തക്കാരാണു പൊലീസിനെ അറിയിച്ചത്. റഷ്യൻ സഹായത്തോടെ നിർമിച്ച 1,000 മെഗാവാട്ട് ആണവ റിയാക്ടറുകളാണ് കൂടംകുളത്തുള്ളത്. 4 യൂണിറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്.