ബജറ്റ്: കുറഞ്ഞ വേതനം 400 രൂപയാക്കണം, അഗ്നിവീർ റദ്ദാക്കണം: പി.ചിദംബരം
ന്യൂഡൽഹി ∙ എല്ലാ കുടുംബങ്ങളെയും ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തെ നിസ്സാരമായി കാണരുതെന്നു മുന്നറിയിപ്പു നൽകിയ മുൻ ധനമന്ത്രി പി. ചിദംബരം 5 നിർദേശങ്ങൾ മുന്നോട്ടുവച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ദിവസവേതനം 400 രൂപയാക്കണമെന്നും നിയമപരിരക്ഷയോടെയുള്ള മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം മാർച്ച് വരെ നൽകിയ വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തള്ളണം. അഗ്നിവീർ പദ്ധതി റദ്ദാക്കണം. മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റ് നടപ്പാക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളൊഴിച്ച് ബാക്കിയിടങ്ങളിൽ അത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. ഈ ആവശ്യങ്ങൾ അവഗണിച്ചാൽ രാജ്യമെമ്പാടും സർക്കാരിന് എതിർപ്പു നേരിടേണ്ടി വരുമെന്നു ചിദംബരം പറഞ്ഞു