ഉടൻ ഹാജരാകണം: പൂജ ഖേദ്കർക്ക് നോട്ടിസ് അയയ്ക്കാൻ ഡൽഹി പൊലീസ്
മുംബൈ∙ യുപിഎസ്‌സി പരീക്ഷയ്ക്ക് വ്യാജ രേഖകൾ സമർപ്പിച്ച കേസിൽ ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർക്ക് ഡൽഹി പൊലീസ് നോട്ടിസ് നൽകും. പ്രാഥമിക അന്വേഷണം നടത്തി വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിക്കാൻ ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് ഐഎഎസ് അക്കാദമിയിൽ തിരിച്ചെത്താൻ നോട്ടിസ് നൽകിയെങ്കിലും പൂജ ഇതുവരെ ഹാജരായിട്ടില്ല. ഇതിനിടെ, ഭൂമിതർക്കത്തിൽ കർഷകനു നേരെ തോക്കു ചൂണ്ടിയതിന് പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കർക്ക് അറസ്റ്റിൽ നിന്നു സംരക്ഷണം നൽകിയ സമയപരിധി അവസാനിച്ചു. ഇൗ കേസിൽ പൂജയുടെ അമ്മ മനോരമ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.