ഒരേസമയം പല കോളജുകളിൽ: അധ്യാപകർക്കെതിരെ അന്വേഷണം തുടങ്ങി
ചെന്നൈ ∙അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്ക് എതിരെ അന്വേഷണത്തിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി വ്യാജ രേഖ സൃഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

ചെന്നൈ ∙അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്ക് എതിരെ അന്വേഷണത്തിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി വ്യാജ രേഖ സൃഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. 2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നും കണ്ടെത്തിയിരുന്നു.