ന്യൂഡൽഹി∙ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ 4 ദിവസം ബാക്കിനിൽക്കെ പോർട്ടലിലെ സാങ്കേതികത്തകരാറുകൾ കല്ലുകടിയാകുന്നെന്നു പരാതി. പോർട്ടലിന്റെ സാങ്കേതിക ചുമതലയുള്ള ഇൻഫോസിസിനോട് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു. 5 കോടിയിലേറെ റിട്ടേണുകൾ‌ ഇതിനകം ഫയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ 4 ദിവസം ബാക്കിനിൽക്കെ പോർട്ടലിലെ സാങ്കേതികത്തകരാറുകൾ കല്ലുകടിയാകുന്നെന്നു പരാതി. പോർട്ടലിന്റെ സാങ്കേതിക ചുമതലയുള്ള ഇൻഫോസിസിനോട് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു.

5 കോടിയിലേറെ റിട്ടേണുകൾ‌ ഇതിനകം ഫയൽ ചെയ്യപ്പെട്ടു. ഇതു കഴിഞ്ഞവർഷം ഫയൽ ചെയ്യപ്പെട്ടതിലും 8% കൂടുതലാണ്. വെള്ളിയാഴ്ച മാത്രം ഫയൽ ചെയ്തത് 28 ലക്ഷം റിട്ടേണുകളാണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല.

ADVERTISEMENT

ജൂലൈ 31 ആണ് അവസാന തീയതി. സമയപരിധിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ അവസരമുണ്ടെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണു പിഴ.

English Summary:

Income Tax Return Deadline: Technical Problems Leave Taxpayers in a Bind