കലക്ടർക്കെതിരായ പൂജ ഖേദ്കറുടെ പരാതി: കേസ് അവസാനിപ്പിക്കും
മുംബൈ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്‌സി പരീക്ഷ എഴുതിയ കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ, പുണെ കലക്ടർക്കെതിരെ നൽകിയ പീഡന പരാതിയിൽ നടപടികൾ അവസാനിപ്പിക്കും. മോശം പെരുമാറ്റത്തിന്റെയും ഓഫിസ് കയ്യേറ്റത്തിന്റെയും പേരിൽ പൂജയെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഇവർ കലക്ടർ സുഹാസ് ദിവാസെയ്ക്കെതിരെ പരാതി നൽകിയത്.

മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ പലവട്ടം നോട്ടിസ് നൽകിയിട്ടും പൂജ എത്താത്തതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് പുണെ കമ്മിഷണർ പറഞ്ഞു. ആരോപണങ്ങളെല്ലാം പുണെ കലക്ടർ നേരത്തേ തള്ളിയിരുന്നു.