ഹിമാചൽ പ്രളയം: മരണം എട്ട്; 45 പേർക്കായി തിരച്ചിൽ
ഷിംല ∙ ഹിമാചൽപ്രദേശിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ 45 പേർക്കായി തിരച്ചിൽ തുടരുന്നു. 3 മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ ആകെ മരണം എട്ടായി. കുളു, മണ്ഡി, ഷിംല ജില്ലകളിൽ ബുധനാഴ്ചയാണു പ്രളയമുണ്ടായത്. കരസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണു തിരച്ചിൽ.