ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ
ചെന്നൈ ∙തമിഴ്‌നാട് ബിഎസ്പി അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൻ.അശ്വത്ഥാമനെ അറസ്റ്റ് ചെയ്തു. ഇയാളെ സംഘടനയിൽ നിന്നു പുറത്താക്കിയതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. നേരത്തേ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘമാണു അശ്വത്ഥാമനെ പിടികൂടിയത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. ദലിത് നേതാവും അഭിഭാഷകനുമായ ആംസ്ട്രോങ് കഴിഞ്ഞമാസം ആദ്യമാണു കൊല്ലപ്പെട്ടത്. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, തമിഴ് മാനില കോൺഗ്രസ് പാർട്ടികളുടെ ഭാരവാഹികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.