രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഫിജി ബഹുമതി
സുവ(ഫിജി) ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ പ്രസിഡന്റ് റതു വില്യമെ മയ്‌വാലിലി കറ്റോണിവെരെ സമ്മാനിച്ചു. ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്ക ഇന്ത്യൻ രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഫിജി പാർലമെന്റിനെ ഇന്ത്യൻ രാഷ്ട്രപതി അഭിസംബോധന ചെയ്തു.

സുവ(ഫിജി) ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി’ പ്രസിഡന്റ് റതു വില്യമെ മയ്‌വാലിലി കറ്റോണിവെരെ സമ്മാനിച്ചു.
ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്ക ഇന്ത്യൻ രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഫിജി പാർലമെന്റിനെ ഇന്ത്യൻ രാഷ്ട്രപതി അഭിസംബോധന ചെയ്തു. ഇന്ത്യക്കാരുടെ കൂട്ടായ്മയിലും രാഷ്ട്രപതി പങ്കെടുത്തു. ഫിജിയിലെ സന്ദർശനം പൂർത്തിയാക്കി ന്യൂസിലൻഡിലേക്കു തിരിച്ച രാഷ്ട്രപതിയുടെ സംഘത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ സൗമിത്ര ഖാൻ, ജുഗൽ കിഷോർ എന്നിവരുമുണ്ട്.