പൂജ ഖേദ്കറുടെ അറസ്റ്റ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു
ന്യൂഡൽഹി ∙ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി എന്നതുൾപ്പെടെയുള്ള കേസുകൾ നേരിടുന്ന മുൻ ഐഎഎസ് പ്രബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഈ മാസം 21വരെ താൽക്കാലിക ആശ്വാസം അനുവദിച്ചത്. ഡൽഹി പൊലീസ്, യുപിഎസ്‌സി എന്നിവർക്കു നോട്ടിസ് അയച്ച കോടതി ജാമ്യാപേക്ഷയിൽ മറുപടി തേടി. നേരത്തെ പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു.

പൂജ വ്യാജരേഖ തയാറാക്കിയാണു സിവിൽ സർവീസ് പരീക്ഷയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കിയതെന്നു വ്യക്തമായതോടെ യുപിഎസ്‌സി ഇവരെ പുറത്താക്കിയിരുന്നു. യുപിഎസ്‌സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.