സുപ്രിയയ്ക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റി: അജിത് പവാർ
മുംബൈ ∙ അടുത്ത ബന്ധു സുപ്രിയ സുളെയ്ക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചത് തെറ്റിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. രാഷ്ട്രീയത്തിലേക്കു കുടുംബത്തെ വലിച്ചിഴയ്ക്കരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിലാണു പിതൃസഹോദരനായ ശരദ് പവാറിന്റെ പുത്രി സുപ്രിയയ്ക്കെതിരെ അജിത്തിന്റെ ഭാര്യ മത്സരിച്ചത്.

മുംബൈ ∙ അടുത്ത ബന്ധു സുപ്രിയ സുളെയ്ക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചത് തെറ്റിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. രാഷ്ട്രീയത്തിലേക്കു കുടുംബത്തെ വലിച്ചിഴയ്ക്കരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിലാണു പിതൃസഹോദരനായ ശരദ് പവാറിന്റെ പുത്രി സുപ്രിയയ്ക്കെതിരെ അജിത്തിന്റെ ഭാര്യ മത്സരിച്ചത്. കഴിഞ്ഞ വർഷം എൻസിപി പിളർത്തി ബിജെപിയുമായി കൈകോർത്ത് ഉപമുഖ്യമന്ത്രിയായ അജിത്തിന്റെ എൻസിപി നാലിടത്തു മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണു വിജയിച്ചത്.