ബെംഗളൂരു∙ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നവർക്ക് 3 മാസം തടവോ 10,000 രൂപ പിഴയോ വിധിക്കുന്ന നിയമഭേദഗതി കർണാടക സർക്കാർ വിജ്ഞാപനം ചെയ്തു. വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മനഃപൂർവമായി ഡോക്ടർമാരെ അപമാനിക്കുന്നവർക്കെതിരെയാണു നടപടി നിർദേശിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നവർക്ക് 3 മാസം തടവോ 10,000 രൂപ പിഴയോ വിധിക്കുന്ന നിയമഭേദഗതി കർണാടക സർക്കാർ വിജ്ഞാപനം ചെയ്തു. വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മനഃപൂർവമായി ഡോക്ടർമാരെ അപമാനിക്കുന്നവർക്കെതിരെയാണു നടപടി നിർദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോം, മറ്റേണിറ്റി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരും സുരക്ഷാ ജീവനക്കാർക്കും നിയമപരിരക്ഷ ലഭിക്കും. 

English Summary:

Three months imprisonment in Karnataka for insulting doctors