സിദ്ധരാമയ്യ 5 വർഷവും തികയ്ക്കുമെന്ന് ശിവകുമാർ; പിന്തുണച്ച് ദലിത് സംഘടനകളും
ബെംഗളൂരു∙ ഭൂമി കൈമാറ്റക്കേസിൽ സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പദത്തിൽ 5 വർഷം പൂർത്തിയാക്കുമെന്നും പിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പാർട്ടി സിദ്ധരാമയ്യയ്ക്കു ഒപ്പമുണ്ടെന്നും രാജി സംബന്ധിച്ച ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സിദ്ധരാമയ്യയുടെ കുറ്റവിചാരണയ്ക്കു ഗവർണർ നൽകിയ അനുമതി പിൻവലിക്കണമെന്ന് പിന്നാക്ക, ദലിത്, ന്യൂനപക്ഷ സമുദായ സംഘടനകൾ ആവശ്യപ്പെട്ടു.

ബെംഗളൂരു∙ ഭൂമി കൈമാറ്റക്കേസിൽ സിദ്ധരാമയ്യ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പദത്തിൽ 5 വർഷം പൂർത്തിയാക്കുമെന്നും പിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പാർട്ടി സിദ്ധരാമയ്യയ്ക്കു ഒപ്പമുണ്ടെന്നും രാജി സംബന്ധിച്ച ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സിദ്ധരാമയ്യയുടെ കുറ്റവിചാരണയ്ക്കു ഗവർണർ നൽകിയ അനുമതി പിൻവലിക്കണമെന്ന് പിന്നാക്ക, ദലിത്, ന്യൂനപക്ഷ സമുദായ സംഘടനകൾ ആവശ്യപ്പെട്ടു. പ്രമുഖ സമുദായ നേതാക്കളെ പങ്കെടുപ്പിച്ച് 27ന് വിപുലമായ സമ്മേളനം നടത്താനും തീരുമാനിച്ചു. കോൺഗ്രസ് ദലിതർക്ക് എതിരാണെന്നു ബിജെപി പ്രചരിപ്പിക്കുന്നതിനിടെയാണു സംഘടനകൾ രംഗത്തുവന്നത്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനാണു ഗവർണർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് 140 പുരോഗമന എഴുത്തുകാരും രംഗത്തെത്തി.