കേജ്‌രിവാളിന്റെ വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് സിബിഐ
ന്യൂഡൽഹി ∙ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെയും വിചാരണ ചെയ്യാൻ അനുമതി ലഭിച്ചതായി സിബിഐ റൗസ് അവന്യു കോടതിയെ അറിയിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ കേജ്‌രിവാളിനെതിരെ പുതിയ അനുബന്ധ കുറ്റപത്രവും വെള്ളിയാഴ്ച സിബിഐ സമർപ്പിച്ചു. ഹർജി തുടർവാദത്തിനായി 27നു മാറ്റി.

അതേസമയം, അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ചുമത്തിയ കേസിൽ ജാമ്യം തേടിയുള്ള കേജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 5ലേക്ക് മാറ്റി. മറുപടി നൽകാൻ സിബിഐ സാവകാശം തേടിയതിനെ തുടർന്നാണിത്.