കേന്ദ്രത്തെ സംശയം; സെഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് പവാർ
മുംബൈ ∙ ഒരാഴ്ച മുൻപ് കേന്ദ്രം അനുവദിച്ച സെഡ് പ്ലസ് സുരക്ഷ എൻസിപി നേതാവ് ശരദ് പവാർ നിരസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലുള്ളവർക്കു പുറമേ 50ൽ അധികം ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ച് സുരക്ഷ കൂട്ടുന്നത് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണെന്നാണു പവാർ സംശയിക്കുന്നത്.