ഹരിയാന തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആവാതെ ബിജെപി
ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ചേർന്നിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി. കഴിഞ്ഞമാസം 29ന് വൈകിട്ട് ന്യൂഡൽഹിയിലാണ് അമിത്ഷായും ജെ.പി.നഡ്ഡയും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കമ്മിറ്റി യോഗം ചേർന്നതും സ്ഥാനാർഥിപ്പട്ടിക ചർച്ച

ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ചേർന്നിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി. കഴിഞ്ഞമാസം 29ന് വൈകിട്ട് ന്യൂഡൽഹിയിലാണ് അമിത്ഷായും ജെ.പി.നഡ്ഡയും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കമ്മിറ്റി യോഗം ചേർന്നതും സ്ഥാനാർഥിപ്പട്ടിക ചർച്ച ചെയ്തതും. 55 സീറ്റുകളിൽ ധാരണയായെങ്കിലും ബാക്കി 35 സീറ്റുകളിൽ തർക്കം ബാക്കിയുണ്ടെന്നാണു സൂചന. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്നാൽ, പിറ്റേന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണു ബിജെപിയുടെ രീതി.