ശിവാജി പ്രതിമ തകർന്ന സംഭവം; ഷിൻഡെയുടെ ചിത്രത്തിൽ ചെരിപ്പൂരി അടിച്ച് ഉദ്ധവ്
മുംബൈ ∙ഛത്രപതി ശിവാജിയുടെ പ്രതിമ എട്ടു മാസത്തിനുള്ളിൽ തകർന്നുവീണതിനെതിരെ പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ

മുംബൈ ∙ഛത്രപതി ശിവാജിയുടെ പ്രതിമ എട്ടു മാസത്തിനുള്ളിൽ തകർന്നുവീണതിനെതിരെ പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരുടെ ചിത്രത്തിൽ ചെരുപ്പൂരി അടിച്ചായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി അനാവരണം ചെയ്ത പ്രതിമ കഴിഞ്ഞ മാസം 26നാണു നിലംപൊത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പു ചോദിച്ചത് കപടനാട്യമാണെന്നും അഴിമതിക്കു വേണ്ടി ശിവാജിയെ പോലും ആയുധമാക്കിയെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.