ജയ്പുർ ∙ സബ് ഇൻസ്പെക്ടർ റിക്രൂട്മെന്റ് ചോദ്യപ്പേപ്പർ ചോർത്തൽ കേസിൽ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ അംഗം രാമുറാം റെയ്ക അറസ്റ്റിൽ. റെയ്കയുടെ മകൾ ശോഭ റെയ്ക, മകൻ ദേവേഷ് റെയ്ക എന്നിവർ ഉൾപ്പെടെ, സിലക‍്‍ഷൻ ലഭിച്ചു പരിശീലനം നേടിവന്നിരുന്ന 5 പേരെ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് റെയ്കയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ കുറ്റാരോപിതരായ 61 പേരിൽ 33 പേർ എസ്ഐ പരിശീലനം നേടുന്നവരും 4 പേർ ജോലി കിട്ടിയിട്ടും പരിശീലനത്തിന് എത്താതിരുന്നവരും ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

PSC member arrested for leaking question to his children

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT