സോണിയയ്ക്കും രാഹുലിനുമെതിരെ വ്യാജപ്രചാരണം: 2 പേർക്കെതിരെ കേസ്
ബെംഗളൂരു ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് ബംഗ്ലദേശ് മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 2 പേർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കർണാടക പിസിസി അംഗം ജി.ശ്രീനിവാസ് നൽകിയ പരാതിയിലാണ് ബംഗ്ലദേശ് പത്രം ബ്ലിറ്റ്സ് എഡിറ്റർ സാലാ ഉദ്ദിൻ ഷൊയിബ് ചൗധരി, ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ് പോർട്ടലിലെ ജീവനക്കാരി അദിതി എന്നിവർക്കെതിരെ കേസെടുത്തത്. സോണിയ ഗാന്ധിക്കു വിദേശ ചാര ഏജൻസിയുമായി ബന്ധമുണ്ടെന്നാണ് ചൗധരി എക്സിലൂടെ ആരോപിച്ചത്.