ഷിംല ∙ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാരുടെ പെൻഷൻ നിർത്തലാക്കാൻ ശുപാർശ ചെയ്യുന്ന ബിൽ ഹിമാചൽ പ്രദേശ് നിയമസഭയിൽ അവതരിപ്പിച്ചു. സഭാംഗമായിരിക്കുന്ന ഘട്ടത്തിൽ എപ്പോഴെങ്കിലും കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ടാൽ പെൻഷൻ റദ്ദാക്കാനുള്ള നിയമഭേദഗതി ശുപാർശ ചെയ്യുന്ന ബിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് അവതരിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ് ലംഘിച്ചു ബിജെപി സ്ഥാനാർഥിക്കു വോട്ടു ചെയ്തതിന് ഈ വർഷം ഫെബ്രുവരിയിൽ 6 കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഇവരിൽ 2 പേർ മാത്രമാണു ജയിച്ചത്. 

English Summary:

MLA's pension would be canceled in Himachal pradesh if he defected