പ്രധാനമന്ത്രിയുടെ ബ്രൂണയ് സന്ദർശനത്തിന് തുടക്കം
ന്യൂഡൽഹി ∙ വ്യാപാര, സാംസ്കാരിക മേഖലയിൽ ബ്രൂണയ്‌യുമായി കൂടുതൽ സഹകരണം ലക്ഷ്യമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 ദിവസത്തെ ബ്രൂണയ് സന്ദർശനത്തിനായി എത്തിയ അദ്ദേഹം സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം കുറിച്ചത്. ഉഭയകക്ഷി സന്ദർശനത്തിനായി ബ്രൂണയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. ബ്രൂണയ് സുൽത്താൻ ഹസനൽ ബോൽക്കിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം വിവിധ മേഖലയിലെ കരാറുകളും ചർച്ച ചെയ്യും. ബ്രൂണയ്ക്കു ശേഷം സിംഗപ്പൂർ സന്ദർശിക്കും.