വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഒരാൾ ഹരിയാനയിൽ സ്ഥാനാർഥിയാകും
ന്യൂഡൽഹി ∙ ഒളിംപിക് വേദിയിലെ കണ്ണീരും ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളിയുമായി മാറിയ വിനേഷ് ഫോഗട്ടും പ്രമുഖ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേരും. ഇവരിൽ ഒരാൾ ഹരിയാനയിൽ സ്ഥാനാർഥിയാകുമെന്നും ഉറപ്പായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ഇരുവരും ഇന്നലെ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഇരുവർക്കുമൊപ്പമുള്ള ചിത്രം രാഹുൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിനേഷിനെ ബാദ്‌ലി മണ്ഡലത്തിൽ മത്സരിപ്പിക്കാനും ബജ്‌രംഗിന് സംഘടനാ ചുമതല നൽകാനുമാണ് ആലോചന. അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു.