യുഎൻ പൊതുസഭ: മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ
ന്യൂയോർക്ക് ∙ ഈ മാസമൊടുവിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. സെപ്റ്റംബർ 26ന് പൊതുസഭയെ മോദി അഭിസംബോധന ചെയ്യുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, 28ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രസംഗിക്കുമെന്നാണു പുതിയ അറിയിപ്പിലുള്ളത്. 24 മുതൽ 30 വരെയാണു പൊതുസഭ ചേരുന്നത്.