സിദ്ധരാമയ്യയുടെ കുറ്റവിചാരണ: സ്റ്റേ നീട്ടി
ബെംഗളൂരു ∙ ഭൂമികയ്യേറ്റ ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുവദിച്ച ഗവർണറുടെ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി 12 വരെ നീട്ടി. പൊലീസാണ് അന്വേഷണം നടത്തേണ്ടതെന്നും ഗവർണർ അല്ലെന്നും സർക്കാർ വാദിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി അഭിഷേക് മനു സിങ്വി വാദം നടത്താനുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) സൈറ്റുകൾ അനുവദിച്ചതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.