∙ ‘ഇന്നു കുര മാത്രം, നാളെ കടി’ ഇരുവിഭാഗമായി തിരിഞ്ഞ് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയ ഒരു പി.ബി.യോഗത്തിനുശേഷം ഡൽഹിയിൽ എകെജി ഭവനു പുറത്തേക്ക് യച്ചൂരി ഇറങ്ങി വരുന്നു. ദൃശ്യമാധ്യമപ്രവർത്തകർ ‘എന്തെങ്കിലും ബൈറ്റ്’ തരുമോയെന്ന ആവശ്യവുമായി സമീപിച്ചു: യച്ചൂരിയുടെ മറുപടി ഇങ്ങനെ: ‘ഇന്നു കുര മാത്രം, നാളെ കടി’ (ടുഡേ ബാർക്കിങ്, ബൈറ്റിങ് ഒൺലി ടുമോറോ).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ‘ഇന്നു കുര മാത്രം, നാളെ കടി’

ഇരുവിഭാഗമായി തിരിഞ്ഞ് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയ ഒരു പി.ബി.യോഗത്തിനുശേഷം ഡൽഹിയിൽ എകെജി ഭവനു പുറത്തേക്ക് യച്ചൂരി ഇറങ്ങി വരുന്നു. ദൃശ്യമാധ്യമപ്രവർത്തകർ ‘എന്തെങ്കിലും ബൈറ്റ്’ തരുമോയെന്ന ആവശ്യവുമായി സമീപിച്ചു: യച്ചൂരിയുടെ മറുപടി ഇങ്ങനെ:  ‘ഇന്നു കുര മാത്രം, നാളെ കടി’ (ടുഡേ ബാർക്കിങ്, ബൈറ്റിങ് ഒൺലി ടുമോറോ).

ADVERTISEMENT

ഇരുവിഭാഗം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയെന്നു പറയാതെ പറഞ്ഞുവച്ചു യച്ചൂരി; തുടർനടപടികൾ നാളെയുണ്ടാകുമെന്ന സൂചനയും നൽകിയത് ഒറ്റവാചകത്തിൽ.

കല്യാണം കഴിച്ചില്ല, മകനു പേരിട്ടു

ADVERTISEMENT

2012ൽ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതിനെ വിമർശിക്കാൻ യച്ചൂരി മാധ്യമപ്രവർത്തകർക്കു മുന്നിൽ നടത്തിയ പ്രയോഗം ഇങ്ങനെ: ‘‘തെലുങ്കിൽ ഒരു ചൊല്ലുണ്ട്, വീടില്ല, കല്യാണം കഴിച്ചില്ല. പക്ഷേ, മകന് പേരിട്ടു; സോമലിംഗം.’’

English Summary:

Sitaram Yechury's style was humorous while talking to media

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT