പെരുമഴ: താജ്മഹലിന് ചോർച്ച
ആഗ്ര ∙ കനത്തമഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച. എന്നാൽ, ഡ്രോൺ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ വെള്ളം ചെറിയതോതിൽ ഊറിവീഴുന്നതാണെന്നു കണ്ടെത്തിയെന്നും താഴികക്കുടത്തിനു തകരാറില്ലെന്നും പുരാവസ്തു വകുപ്പു വിശദീകരിച്ചു. വ്യാഴാഴ്ച പെരുമഴയിൽ താജ്മഹലിനോടു ചേർന്നുള്ള പൂന്തോട്ടം മുങ്ങിയ

ആഗ്ര ∙ കനത്തമഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച. എന്നാൽ, ഡ്രോൺ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ വെള്ളം ചെറിയതോതിൽ ഊറിവീഴുന്നതാണെന്നു കണ്ടെത്തിയെന്നും താഴികക്കുടത്തിനു തകരാറില്ലെന്നും പുരാവസ്തു വകുപ്പു വിശദീകരിച്ചു. വ്യാഴാഴ്ച പെരുമഴയിൽ താജ്മഹലിനോടു ചേർന്നുള്ള പൂന്തോട്ടം മുങ്ങിയ വിഡിയോ വൈറലായിരുന്നു. 3 ദിവസമായി തുടരുന്ന മഴയിൽ ആഗ്രയുടെ പലഭാഗങ്ങളും വെള്ളത്തിലായി. ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കയാണ്.