രാഹുലിനെ ‘പപ്പു’വാക്കി നോയിഡ കലക്ടർ; വിവാദം മുറുകുന്നു
ന്യൂഡൽഹി ∙ യുപിയിലെ നോയിഡ ജില്ലാ കലക്ടറുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ട് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന്റെ എക്സ് പോസ്റ്റിനു കീഴിലാണ് ജില്ലാ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് കമന്റ് വന്നത്. ‘നിങ്ങൾ, നിങ്ങളെക്കുറിച്ചും നിങ്ങളുടെ പപ്പുവിനെക്കുറിച്ചും ആലോചിക്കൂ’ എന്നായിരുന്നു കമന്റ്.

കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തിയതോടെ കമന്റ് ഡിലീറ്റ് ചെയ്തു. സാമൂഹിക വിരുദ്ധർ ആരോ അക്കൗണ്ട് ദുരുപയോഗം ചെയ്തുവെന്ന് കലക്ടർ മനീഷ് വർമ വിശദീകരിച്ചു. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. എഫ്ഐആറിന്റെ പകർപ്പും കലക്ടർ ഇതേ എക്സ് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു. ഇതു പുതിയ സംഭവമല്ലെന്നും കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ബ്യൂറോക്രസി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.