ന്യൂഡൽഹി ∙ പാർലമെന്റിലെ 4 സ്ഥിരംസമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിനു ലഭിക്കും. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം–കായിക യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട സമിതികളുടെ അധ്യക്ഷപദവിയാണു ലഭിക്കുക. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ നേതൃസ്ഥാനവും ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന് ലഭിച്ച 4 സമിതികളിൽ ഒരെണ്ണമൊഴികെ (വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം) ലോക്സഭയുടെ പരിധിയിൽ വരുന്നതാണ്. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിന് 3 സമിതികളുടെ അധ്യക്ഷപദവിയാണുണ്ടായിരുന്നത്. ജയറാം രമേശ് (ശാസ്ത്ര സാങ്കേതിക–പരിസ്ഥിതി), അഭിഷേക് സി‍ങ്‍വി (വാണിജ്യം), ശശി തരൂർ (കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്) എന്നിവരായിരുന്നു അധ്യക്ഷർ.ഗൗരവ് ഗൊഗോയ്, കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേശ് തുടങ്ങിയവരെയാണു ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ചത്. 

English Summary:

Congress gets chairmanship of four standing committees of Parliament