വിചാരണ ഇഴയുന്നു; ഗൗരി ലങ്കേഷ് വധക്കേസിൽ 4 പേർക്ക് കൂടി ജാമ്യം
ബെംഗളൂരു∙ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വർഷം കഴിഞ്ഞിട്ടും വിചാരണ വൈകുന്നതിനാൽ 4 പ്രതികൾക്കു കൂടി ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. രണ്ടു വർഷം മുൻപ് വിചാരണ ആരംഭിച്ചെങ്കിലും 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. 4 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം നേരത്തേ സുപ്രീം കോടതിയും ശരിവച്ചിരുന്നു.

വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് 8 മാസം കഴിഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. 2017 സെപ്റ്റംബർ 5നാണ് വീടിനു മുന്നിൽ ഗൗരി വെടിയേറ്റു കൊല്ലപ്പെട്ടത്. തീവ്രഹിന്ദു സംഘടനടാ പ്രവർത്തകരായ മുഖ്യ ആസൂത്രകൻ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവരുൾപ്പെടെ 18 പേരാണു പ്രതികൾ.