വാഷിങ്ടൻ ∙ യുഎസ് സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സന്ദർശിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. 21 മുതൽ 23 വരെയാണ് മോദിയുടെ യുഎസ് സന്ദർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അടുത്തയാഴ്ച മോദി എന്നെ കാണാനെത്തുന്നുണ്ട്. ഇറക്കുമതിച്ചുങ്കം ഇന്ത്യ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും മോദി ഗംഭീര ആളാണ്. നേതാക്കളിൽ ഭൂരിഭാഗവും അങ്ങനെയാണ്. അവരെല്ലാം നല്ല ബുദ്ധിയുള്ളവരാണ്. അവരവരുടെ കളികളിൽ ഏറ്റവും മുന്നിൽ. ഇന്ത്യ വളരെ കടുപ്പക്കാരാണ്. ബ്രസീലും അതുപോലെ തന്നെ. ചൈനയാണ് കൂടുതൽ കടുപ്പം.’– തനിക്കുനേരെയുണ്ടായ വധശ്രമത്തിനുശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ ട്രംപ് പറഞ്ഞു. 

English Summary:

Trump says 'fantastic' Modi is coming to US to meet him