അഗ്നിവീറുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം
ന്യൂഡൽഹി ∙ 2 ലക്ഷം സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ബിജെപി ഹരിയാനയിൽ പുറത്തിറക്കി. ഒബിസി, എസ്‌സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് രാജ്യത്തെ ഏതു മെഡിക്കൽ, എൻജിനീയറിങ് കോളജിലും പഠിക്കാൻ സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് പുറത്തിറക്കിയത്.

വനിതകൾക്ക് 2100 രൂപ വീതം പ്രതിമാസ സഹായം, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, അഗ്നിവീറുകൾക്ക് സർക്കാർ ജോലി, 24 വിളകൾക്കു താങ്ങുവില, ഗ്രാമങ്ങളിലെ കോളജ് വിദ്യാർഥിനികൾക്കു സ്കൂട്ടർ, പുതിയ വന്ദേഭാരത് ട്രെയിനുകൾ, 10 വ്യവസായ നഗരങ്ങൾ എന്നീ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.