പട്ന ∙ ബിഹാറിലെ നവാഡ മാഞ്ചി തോലയിൽ മഹാദലിത് കുടുംബങ്ങളുടെ എൺപതോളം വീടുകൾ അക്രമി സംഘം തീവച്ചു നശിപ്പിച്ചു. തീ പടർന്നപ്പോൾ താമസക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. ഭൂമി തർക്കമാണ് അക്രമത്തിനു കാരണമെന്നാണു പൊലീസിന്റെ നിഗമനം. അക്രമി സംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പതിനഞ്ചോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിലെ നവാഡ മാഞ്ചി തോലയിൽ മഹാദലിത് കുടുംബങ്ങളുടെ എൺപതോളം വീടുകൾ അക്രമി സംഘം തീവച്ചു നശിപ്പിച്ചു. തീ പടർന്നപ്പോൾ താമസക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. ഭൂമി തർക്കമാണ് അക്രമത്തിനു കാരണമെന്നാണു പൊലീസിന്റെ നിഗമനം. അക്രമി സംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പതിനഞ്ചോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.ബിഹാറിലെ ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പരാജയപ്പെട്ടെന്ന് ആർജെഡി അധ്യക്ഷൻ ലാലു യാദവ് പ്രതികരിച്ചു. അക്രമി സംഘത്തിൽ ഭൂരിഭാഗവും ആർജെഡി പ്രവർത്തകരാണെന്ന കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ആരോപണം ലാലു നിഷേധിച്ചു.

English Summary:

Around eighty houses of Mahadalit families were set on fire by mob in Bihar Tola