ലാലു യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്രാനുമതി
പട്ന ∙ ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികളെ കൂടി വിചാരണ ചെയ്യാൻ അനുമതിക്കായി സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15നു വീണ്ടും പരിഗണിക്കും.

പട്ന ∙ ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികളെ കൂടി വിചാരണ ചെയ്യാൻ അനുമതിക്കായി സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15നു വീണ്ടും പരിഗണിക്കും. ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, റെയിൽവേ നിയമനങ്ങൾക്കു പകരം ഉദ്യോഗാർഥികളിൽ നിന്നു ഭൂമി തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.