ജഡ്ജിയുടെ വിവാദ പരാമർശം: റിപ്പോർട്ട് തേടി സുപ്രീം കോടതി
ന്യൂഡൽഹി ∙ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി, കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് തേടി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ മറ്റൊരു കേസിൽ വാദം നടക്കുന്നതിനിടെ വനിതാ അഭിഭാഷകയോട് ആക്ഷേപ പരാമർശം നടത്തിയിരുന്നു.

ന്യൂഡൽഹി ∙ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി, കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് തേടി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ മറ്റൊരു കേസിൽ വാദം നടക്കുന്നതിനിടെ വനിതാ അഭിഭാഷകയോട് ആക്ഷേപ പരാമർശം നടത്തിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്. അഭിഭാഷകനോട് നികുതി ദായകനാണോ എന്നു ചോദിച്ചപ്പോൾ വനിതാ അഭിഭാഷക ‘അതേ’ എന്നു മറുപടി നൽകിയതാണ് ജസ്റ്റിസ് ശ്രീശാനന്ദയെ പ്രകോപിപ്പിച്ചത്.