രാഹുൽ ഗാന്ധിക്ക് എതിരെ കർണാടക ബിജെപിയുടെ പരാതി
ബെംഗളൂരു ∙ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ മറ്റുപിന്നാക്ക വിഭാഗങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കർണാടക ബിജെപി പൊലീസിൽ പരാതി നൽകി. നേരത്തേ, യുഎസിലെ പരാമർശങ്ങളിൽ രാഹുൽ ഗാന്ധിയെ നമ്പർ വൺ ഭീകരനെന്നു വിളിച്ച കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു.