‘വ്യാജ വാഗ്ദാനം, നിലവാരമില്ലാത്ത അധ്യാപകർ’; കോച്ചിങ് സെന്ററുകളിൽ നിന്ന് ഒരു കോടിയിലധികം നഷ്ടപരിഹാരം ഈടാക്കി
ന്യൂഡൽഹി ∙ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന, നിലവാരമില്ലാത്ത അധ്യാപകരുള്ള വിവിധ കോച്ചിങ് സെന്ററുകളിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം വാങ്ങി നൽകി ഉപഭോക്തൃകാര്യ വകുപ്പ്. യുപിഎസ്‍സി, നീറ്റ്, ഐഐടി, ജെഇഇ പരീക്ഷകൾക്കു പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ 667 ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം നൽകിയത്. നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ വഴി ലഭിച്ച പരാതികളിലാണ് ഡൽഹി, നാഗ്പുർ, ലക്‌നൗ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി.

ന്യൂഡൽഹി ∙ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന, നിലവാരമില്ലാത്ത അധ്യാപകരുള്ള വിവിധ കോച്ചിങ് സെന്ററുകളിൽ നിന്ന് ഉദ്യോഗാർഥികൾക്ക് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരം വാങ്ങി നൽകി ഉപഭോക്തൃകാര്യ വകുപ്പ്. യുപിഎസ്‍സി, നീറ്റ്, ഐഐടി, ജെഇഇ പരീക്ഷകൾക്കു പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.
667 ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് ഒരു കോടി രൂപയിലധികം നഷ്ടപരിഹാരമായി ഈടാക്കി നൽകിയത്. നാഷനൽ കൺസ്യൂമർ ഹെൽപ്‍ലൈൻ വഴി ലഭിച്ച പരാതികളിലാണ് ഡൽഹി, നാഗ്പുർ, ലക്‌നൗ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി.