അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട്: മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടു കേസിൽ അറസ്റ്റിലായ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. മുൻപു ജാമ്യം നിഷേധിച്ച ഘട്ടത്തിലെ സാഹചര്യത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ജാമ്യം നിഷേധിച്ചത്. അതേസമയം, കോപ്റ്റർ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ നൽകിയ മറ്റൊരു ജാമ്യ ഹർജി പരിഗണിക്കുന്നതു കോടതി നവംബറിലേക്കു മാറ്റി.