മുംബൈ ∙ സിനിമാ സംവിധായികയും എഴുത്തുകാരിയുമായ മധുര പണ്ഡിറ്റ് (86) അന്തരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജിന്റെ ഭാര്യയും വിഖ്യാത ചലച്ചിത്രകാരൻ വി.ശാന്താറാമിന്റെ മകളുമാണ്. സംസ്കാരം നടത്തി. 2010ൽ ‘തുജാ ആശിർവാദ്’ എന്ന മറാഠി സിനിമ സംവിധാനം ചെയ്ത മധുര പണ്ഡിറ്റ്, ഏറ്റവും പ്രായം കൂടിയ നവാഗത ഫീച്ചർ ഫിലിം സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഭർത്താവ് പണ്ഡിറ്റ് ജസ്‌രാജിന്റെ ജീവചരിത്രം പറയുന്ന ‘സംഗീത് മാർത്താണ്ഡ് ജസ്‌രാജ്’ എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സിനിമാ സംവിധായികയും എഴുത്തുകാരിയുമായ മധുര പണ്ഡിറ്റ് (86) അന്തരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജിന്റെ ഭാര്യയും വിഖ്യാത ചലച്ചിത്രകാരൻ വി.ശാന്താറാമിന്റെ മകളുമാണ്. സംസ്കാരം നടത്തി. 2010ൽ ‘തുജാ ആശിർവാദ്’ എന്ന മറാഠി സിനിമ സംവിധാനം ചെയ്ത മധുര പണ്ഡിറ്റ്, ഏറ്റവും പ്രായം കൂടിയ നവാഗത ഫീച്ചർ ഫിലിം സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഭർത്താവ് പണ്ഡിറ്റ് ജസ്‌രാജിന്റെ ജീവചരിത്രം പറയുന്ന ‘സംഗീത് മാർത്താണ്ഡ് ജസ്‌രാജ്’ എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.  

പിതാവിന്റെ ജീവചരിത്രം വിശദീകരിക്കുന്ന ‘വി.ശാന്താറാം: ദ് മാൻ ഹു ചേഞ്ച്ഡ് ഇന്ത്യൻ സിനിമ’ എന്നതടക്കം ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്. മക്കൾ: സംഗീത സംവിധായകൻ സാരംഗ് ദേവ് പണ്ഡിറ്റ്, നടി ദുർഗ ജസ്‌രാജ്.

English Summary:

Director Madurai Pandit passed away