മണിപ്പുർ: മെയ്തെയ് മേഖലയിൽ ചൈനീസ് ഗ്രനേഡ് പിടിച്ചു
കൊൽക്കത്ത ∙ മണിപ്പുരിൽ പൊലീസും ആർമിയും നടത്തിയ തിരച്ചിലിൽ ചൈനീസ് നിർമിത ഗ്രനേഡുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ഹാൻഡ് ഗ്രനേഡുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, തോക്കുകൾ എന്നിവയും പിടിച്ചെടുത്തവയിൽപ്പെടും. മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിൽ നിന്നാണ് ചൈനീസ് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള കണ്ടെടുത്തത്. നിരോധിത മെയ്തെയ് സായുധ സംഘടനകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നുവെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.

ഇതിനിടെ, നാഗാ ഭൂരിപക്ഷ ജില്ലയായ സേനാപതിയിൽ ശിവക്ഷേത്രത്തിനു നേരെ ആക്രമണം നടന്നു. ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ ആക്രമണമാണിത്. ക്ഷേത്രത്തിന് അജ്ഞാതർ തീയിടാൻ ശ്രമിച്ചെങ്കിലും സമീപവാസികൾ തീ കെടുത്തി. സേനാപതിയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ക്ഷേത്രത്തിനു നേരെയുള്ള ആക്രമണമെന്ന് നാഗാസംഘടനകൾ ആരോപിച്ചു.