സിയാച്ചിനിലെ ബേസ് ക്യാംപിലെത്തി രാഷ്ട്രപതി; സൈനികർക്ക് അഭിനന്ദനം
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധപ്രദേശമായ സിയാച്ചിനിലെ ബേസ് ക്യാംപ് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദർശിച്ചു. ഏറ്റവും കഠിനമായ സാഹചര്യത്തിലും രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന സൈനികരെ അഭിനന്ദിച്ച രാഷ്ട്രപതി സായുധസേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അവരെക്കുറിച്ച് അഭിമാനമുണ്ടെന്നും പറഞ്ഞു. 1984 ഏപ്രിൽ 13നു സിയാച്ചിൻ മലനിരകളിൽ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് ആരംഭിച്ചശേഷം വീരമൃത്യു വരിച്ച സൈനികരുടെ സ്മാരത്തിൽ ദ്രൗപദി മുർമു ആദരാഞ്ജലി അർപ്പിച്ചു. കരസേനാ യൂണിഫോം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരുമായി ആശയവിനിമയം നടത്തി.