തിരുപ്പതി ലഡു: അന്വേഷണത്തിന് ഒൻപതംഗ എസ്ഐടി
അമരാവതി ∙ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പു കലർന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സർവശ്രേഷ്ഠ് ത്രിപാഠിയാണ് തലവൻ.