കശ്മീരിൽ ബിജെപി സർക്കാർ ഉറപ്പ്: മോദി
ന്യൂഡൽഹി ∙ ഈ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ഇതാദ്യമായി ബിജെപിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ സർക്കാർതന്നെ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജമ്മുവിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും വിഭാഗീതയും ഭീകരതയുമില്ലാത്ത ഒരു ഭരണമാണു ജമ്മു കശ്മീരിലെ ജനത ആഗ്രഹിക്കുന്നതെന്നു പറഞ്ഞ മോദി കോൺഗ്രസ്, നാഷനൽ കോൺഫറൻസ്, പിഡിപി എന്നീ പാർട്ടികളെ ഭരണഘടനയുടെ ശത്രുക്കളായും വിശേഷിപ്പിച്ചു.

‘2016 ലെ സർജിക്കൽ സ്ട്രൈക്കിന്റെ വാർഷികമാണിന്ന്. അന്നത്തെ നീക്കത്തോടെ ശത്രുക്കൾ പതറി. എവിടെപ്പോയി ഒളിച്ചാലും മോദി പിൻതുടരുമെന്ന് അവർക്കറിയാം’– അദ്ദേഹം പറഞ്ഞു. കള്ളം മാത്രം പറയുന്ന കോൺഗ്രസിനെ കർഷകർ എങ്ങനെ വിശ്വസിക്കുമെന്നുനരേന്ദ്ര മോദി ഹരിയാനയിലെ ഹിസാറിൽ തിരഞ്ഞെടുപ്പു റാലിയിൽ ചോദിച്ചു.